India Beat South Africa by 9 wickets in the second odi <br />ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 119 എന്ന വിജയലക്ഷ്യത്തില്‍ ബാറ്റ് വീശിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 20.3 ഓവറില്‍ ലക്ഷ്യം കണ്ടു.8.2 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുവേന്ദ്ര ചാഹലും ആറോവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടിയ കുല്‍ദീപ് യാദവുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നാശം വിതച്ചത്.